HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

Essay on Drugs and Alcohol Abuse among Students in Malayalam

Essay on Drugs and Alcohol Abuse among Students in Malayalam : ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം, വിദ്യാർത്ഥികളും ലഹരി പദാർത്ഥങ്ങളും ഉപന്യാസം.

Essay on Drugs and Alcohol Abuse among Students in Malayalam Language  : In this article, we are providing  ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം ,  വിദ്യാർത്ഥികളും ലഹരി പദാർത്ഥങ്ങളും ഉപന്യാസം .

ലഹരി വസ്തുക്കളും യുവ തലമുറയും ഉപന്യാസം : ലഹരിവസ്തകളുടെ നിരോധനത്തിന്റെ ആവശ്യകതയെപ്പറ്റി ഗാന്ധിജി തന്റെ അഞ്ചിനകർമ്മപദ്ധതിയിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഒരു സാമൂഹികവിപത്തായി വളർന്നുവരികയാണ്. പ്രത്യേകിച്ച് കുട്ടികളിൽ. ഇപ്പോൾ മദ്യപാനത്ത ക്കാൾ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലായിട്ടുണ്ട്. ഇവിടെയും വിദ്യാർത്ഥികളാണ് മുൻപന്തിയിൽ. മയക്കുമരുന്നിന് അടി മകളായിത്തീരുന്ന നാളത്തെ പൗരന്മാരായ വിദ്യാർത്ഥികളുടെ പെരു കുന്ന എണ്ണം ഭയപ്പെടുത്തുകയാണ്. മദ്യത്തിന്റെ ഉപയോഗരീതിയും ലഹരിമരുന്നുകളുടെ ഉപയോഗരീതിയും തമ്മിൽ വ്യത്യാസമുണ്ട്. ചാരാ യത്തിന്റെ ലഭ്യതയും രൂപവും ഏകമുഖമാണ്. എന്നാൽ ലഹരിമരു ന്നുകളുടെ ഉപയോഗവും സ്രോതസ്സും വിഭിന്നമാണ്. അവ ഗുളികയുടെ രൂപത്തിലും കുത്തിവയ്പായും പുകയായും ലഭ്യമാണ്.

ലഹരിമരുന്നുകൾ ആദ്യമായി ഉപയോഗിക്കുമ്പോൾ ഒരുവനു കിട്ടുന്ന ആനന്ദവും ഉന്മേഷവും വീണ്ടും അതിന്റെ ഉപയോഗത്തിന് അയാളെ പ്രേരിപ്പിക്കുന്നു. ക്രമേണ അതിന് അടിമപ്പെട്ടുപോകുകയും ചെയ്യുന്നു. ഈ പ്രവണത മുതലാക്കിയാണ് മയക്കുമരുന്നു മാഫിയകൾ വിദ്യാർത്ഥി കൾക്കു മയക്കുമരുന്നു കലർന്ന ഐസ്ക്രീമുകളും മിഠായികളും മറ്റു പാനീയങ്ങളും നല്കി വലയിലാക്കുന്നത്. അവർ കുട്ടികൾക്ക് ആദ്യ ഡോസ്സ് സൗജന്യമായി വിതരണം ചെയ്യുന്നു. ഇതു വാങ്ങി ഉപയോ ഗിക്കുന്ന കുട്ടികൾ അവരുടെ വലയിൽപ്പെട്ടുപോകുന്നു. പിന്നീട് അവ കിട്ടാൻ വേണ്ടി അവർ എന്തും ചെയ്യാൻ തയ്യാറാകും. മയക്കുമരുന്നു കളുടെ സ്ഥിരം ഉപഭോക്താക്കളായിത്തീരുന്നു. ക്രമേണ ആ ജീവിതം ഒരു ലക്ഷ്യത്തിലുമെത്താതെ രോഗഗ്രസ്തമായി തകർന്നടിയും. അല്ലെ ങ്കിൽ ആത്മഹത്യയിൽ ചെന്നു കലാശിക്കും. അതുമല്ലെങ്കിൽ ഭ്രാന്ത നായി അലയും.

മയക്കുമരുന്നിന്റെ ഉപയോഗത്തോടെ ഇരയുടെ ശരീരം ശോഷിക്കു വാൻ തുടങ്ങും. തലച്ചോറിന്റെ പ്രവർത്തനം താറുമാറാകും. കാഴ്ച യും കേൾവിയും അവതാളത്തിലായെന്നു വരാം. പിന്നീടൊരിക്കലും അയാൾക്ക് മയക്കുമരുന്നിന്റെ ഉപയോഗത്തിൽനിന്നു രക്ഷനേടാനാ കാതെ വരുന്നു. പരിപൂർണ്ണമായും അയാൾ അതിന്റെ ഇരയായി ത്തീരും. അതുകൊണ്ട് ഈ വിഷത്തിന്റെ മാസ്മരികതയുടെ പിന്നാല പായുന്നവൻ താൻ സ്വയം നാശത്തിന്റെ കുഴിയിലേക്കു ചാടുകയാ ണെന്നു മനസ്സിലാക്കണം.

അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളിൽ മയക്കുമരുന്നിന് അടി മപ്പെട്ടുപോയവരെ ചികിത്സിച്ചു രക്ഷപ്പെടുത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലും ഇവ പ്രവർത്തിക്കുന്നു. ഇത്തരം ദൗർഭാഗ്യവാന്മാരെ ലഹരിയുടെ നീരാളിക്കയിൽനിന്നും രക്ഷപ്പെടുത്തുവാൻ ഈ കേന്ദ്രങ്ങൾക്കു സാധിക്കുന്നുണ്ട്. 

കറുപ്പ്, എൽ. എസ്. ഡി., ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയവ യാണ് ഇന്നു പ്രചാരത്തിലുള്ള കുപ്രസിദ്ധമായ മയക്കുമരുന്നുകൾ. ഇന്ന് എവിടെയും ഇത് ലഭ്യമാണ്. ഇവ കൈയിൽ വയ്ക്കുന്നതും ഉപയോഗി ക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ദേശദ്രോഹികളായ ലാഭക്കൊതിയന്മാർ നമ്മുടെ ഭാവിതലമുറയെ കൊന്നുമുടിക്കുന്നതിനായി സ്കൂളുകളും കോളെജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുകയാണ്.

ഒട്ടനവധി എഞ്ചിനീയറിങ് കോളജുകളും, മറ്റു പ്രൊഫഷണൽ കോള ജുകളും ഇന്നു ഡ്രഗ്സ്സ് വിപണികളാണ്. ഇവിടെ വിദ്യാഭ്യാസത്തി നായി എത്തുന്നവരിൽ ഭൂരിഭാഗവും നല്ല സാമ്പത്തികശേഷിയുള്ള കുടുബങ്ങളിൽനിന്നുമാണ്. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളും ഇവിടെ ഉണ്ടാവും. സ്വർണ്ണത്തേക്കാൾ വിലപിടിച്ച ഇവയുടെ വിപണ നത്തിന് ഇതിനേക്കാൾ പറ്റിയ ഒരിടമില്ലെന്നു മാഫിയകൾ മനസ്സിലാ ക്കിയിരിക്കുന്നു. മാത്രമല്ല, പോലീസിന്റെയും മറ്റും ശ്രദ്ധയിൽപ്പെടാ തിരിക്കാനും ഇവിടം സുരക്ഷിതമാണ്.

മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും ഇപ്പോൾ കേരള ത്തിലെ സ്കൂളുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സ്കൂൾ കുട്ടി കളിൽ ഇതിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായി കാണുന്നു. പ്ലസ ക്ലാസ്സുകൾകൂടി സ്കൂളുകളിലേക്കു വന്നതോടെയാണ് ഇത് ഇത്ര വ്യാപകമായിത്തുടങ്ങിയത്. ഇത് വളരെ ഗുരുതരമായ ഒരു സ്ഥിതി വിശേഷമാണ്. പല സ്രോതസ്സുകളിലൂടെ സമൂഹം ഇന്നു വിഷലിപ്ത മാകുകയാണ്. 

സർക്കാരിനെക്കൊണ്ടുമാത്രം ഈ സ്ഥിതിവിശേഷത്തിനു തടയിട നാകില്ല. കൈകാര്യം ചെയ്യാനാവില്ല. പോലീസിന്റെ പ്രവർത്തനങ്ങ ൾക്കും പരിധിയുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഇടപെടലുകളുമാണ് അത്യാവശ്യമായി വേണ്ടത്. ഈ വിഷയത്തിന്റെ ഗൗരവത്തെ സംബ ന്ധിച്ച് വേണ്ടത്ര അവബോധം പൊതുസമൂഹത്തിനു നൽകണം. കുട്ടി കളുടെയും വിദ്യാർത്ഥിസമൂഹത്തിന്റെയും സംഘടനകളുടെയും സഹ കരണവും ഈ പ്രശ്നത്തിൽ ഉണ്ടാവണം. മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. സിനിമയ്ക്കും ടെലിവിഷനും ഈ ദുഷിച്ച പ്രവണതയ്ക്കെതിരേ വളരെയേറെ പ്രവർ ത്തിക്കാനുണ്ട്. ഈ വിപത്തിനെതിരെ പൊതുജനങ്ങളെ ബോധവാന്മാ രാക്കാൻ കഴിയണം. വിദ്യാർത്ഥികൾ തങ്ങളിൽ മാതാപിതാക്കളും സമൂ ഹവും അർപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ തകർക്കരുത്. രാഷ്ട്രത്തിന്റെ ഭാവി നാളത്തെ പൗരന്മാരായ കുട്ടികളിലാണ്. അവർ ജീവിതം അറി ഞ്ഞാ അറിയാതെയോ ദൂഷിതവലയങ്ങളിൽ കൊണ്ടറിഞ്ഞ് നശി പ്പിക്കരുത്. 

Twitter

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

' border=

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

Life Care Counselling Centre

ലഹരി മരുന്നിന് അടിമപ്പെട്ടുവോ?

essay on drugs and youth in malayalam

Elizabeth John, Child and Adolescents Counsellor 2 min read

essay on drugs and youth in malayalam

ഇന്ന് താരതമ്യേന യുവാക്കളിലും വിദ്യാർത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് Drug addiction. ലഹരി പദാർത്ഥങ്ങൾക്ക് അടിപ്പെട്ട് പോകുന്നത് വഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും അത് ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്. എന്നാൽ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവ് പോലും മക്കളെ Drug addiction പോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്. അതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തണം.

Table of contents

എന്താണ് Drug addiction

ലഹരിയും തലച്ചോറും, drug addiction: ലക്ഷണങ്ങൾ, drug addiction: തരങ്ങൾ, drug addiction, എങ്ങനെ നിയന്ത്രിക്കാം, ചികിത്സ രീതി, ജീവിതമാണ് ലഹരി.

ലഹരിമരുന്നിൻ്റെ അസ്വഭാവികമായ ഉപയോഗം കാരണം നാഡീവ്യൂഹത്തെയും മാനസിക-ശാരീരികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഒരു രോഗമായാണ് Drug addiction നെ വിദഗ്ദ്ധർ കണക്കാക്കുന്നത്. ലഹരി വസ്തുക്കൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. കൃത്യമായ ചികിത്സ ലഭ്യമായില്ല എങ്കിൽ ഈ രോഗം തലച്ചോറിനെ പ്രതികൂലമായി ബാധിക്കും.

Cocaine, cannahis, Amphetamine, Ecstasy, LSD എന്നിവയാണ ഇന്ത്യയിൽ മുഖ്യ മായും കാണുന്ന ലഹരി പദാർത്ഥങ്ങൾ. സാധാരണയായി ഒൻപത് വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരാണ് ഇത് ഉപയോഗിക്കുന്നത്.

ഏതൊരു ലഹരി പദാർത്ഥവും തലച്ചോറിലെ Chemical meassging system തകരാറിലാക്കുന്നു. എന്നാൽ ലഹരിയുടെ വകഭേദങ്ങൾക്കനുസരിച്ച് തലച്ചോറിനെ ബാധിക്കുന്ന രീതിയിൽ വ്യത്യാസം വരാം. അതിസങ്കീർണമായ ഘടനയാണ് തലച്ചോറിനുള്ളത്. ഈ ഘടനയിലേക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചേരുമ്പോൾ റിഫ്ലക്സ് പ്രവർത്തങ്ങൾ താറുമാറാകുന്നു. തുടർന്ന് ഓർമ്മക്കുറവ്, ഉത്കണ്ഠ, തുടങ്ങിയ മാനസിക സംഘർഷങ്ങൾ മുതൽ മസ്തിഷ്ക ആഘാതം വരെ സംഭവിച്ചേക്കാം.

  • ഏത് സമയവും മയക്കം
  • വൃത്തിക്കുറവ്
  • ദിനചര്യകളിൽ മാറ്റം
  • സൗഹൃദങ്ങളിൽ മാറ്റം
  • പണം ധാരാളമായി ആവശ്യപ്പെടുക
  • സംസാരത്തിൽ വൈകല്യം
  • ഉറക്കകുറവ്, പതിവിലും കൂടുതൽ ഉറങ്ങുക
  • ചുറ്റുമുള്ളവരെ കുറിച്ച് കൃത്യമായ ബോധമില്ലായ്മ etc

മിക്കപ്പോഴും തെറ്റി ധരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് Drug Abuse ഉം Drug Addiction ഉം. ഇവ രണ്ടും ഒന്നാണ് എന്ന മിഥ്യാധാരണയുമുണ്ട്. Drug abuse പെട്ടെന്ന് ലഹരി ഉപയോഗിക്കുന്നവരിൽ കാണപ്പെടും. എന്നാൽ ഈ അവസ്ഥ ചികിത്സ കിട്ടാതെ നീണ്ട് പോകുമ്പോൾ അത് Drug Addiction ആകുന്നു.

( താഴെ പറയുന്ന ലക്ഷണങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഉണ്ടെങ്കിൽ നിങ്ങൾ ചികിത്സ തേടുക )

  • തന്നിലോ മറ്റുള്ളവരിലോ ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ തുടർച്ചയായി ഏൽപ്പിക്കുക
  • സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ അപര്യാപ്തത etc…

( കഴിഞ്ഞ 12 മാസമായി ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കുക)

  • ലഹരി ഉപഭോഗം ഉയരുക
  • എല്ലാത്തിലും താൽപര്യം നഷ്ടപ്പെടുക
  • ലഹരി നിർത്താൻ നിരവധി തവണ ശ്രമിക്കുക അത് വിജയിക്കാതിരിക്കുക etc…
  • ജീവിതത്തിനെ ആനന്ദകരമാക്കുക
  • മാനസിക പ്രശ്നങ്ങൾക്ക് സഹായം തേടുക
  • Risk factors വിലയിരുത്തുക
  • സമപ്രായക്കാരുമായി വിനോദത്തിലേർപ്പെടുക
  • ജീവിതം നല്ല രീതിയിൽ ബാലൻസ് ചെയ്യുക
  • അഡിക്ഷൻ സങ്കീർണമാണെങ്കിലും ചികിത്സ സാധ്യമാണ്
  • രോഗി പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.
  • ഒറ്റയ്ക്കുള്ള ചികിത്സ എല്ലാവരിലും ഫലവത്തല്ല
  • കൂടുതൽ കാലത്തോളം ചികിത്സയിൽ കഴിയുന്നതും സങ്കീർണമാണ്
  • കൗൺസിലിംഗും behaviour therapies ഉം ഈ അസുഖത്തിന് ലഭ്യമാണ്.
  • ഇതിനോടൊപ്പം മരുന്നുകളും ഉപയോഗിച്ച് ചികിത്സ നടത്തുന്നു .

നിങ്ങൾ ലഹരി മരുന്നിന് അടിമപ്പെടുന്നുണ്ടോ? പലപ്പോഴും ലഹരിയിലേക്ക് നയിക്കുന്ന കാരണങ്ങൾക്ക് ആണ് ചികിത്സ ആവശ്യം. മികച്ച കൗൺസിലിങ് കൊണ്ട് ധാരാളം പേരെ ലഹരിമുക്തിയിലേക്കും സാധാരണ ജീവിതത്തിലേക്കും കൊണ്ടുവന്ന സ്ഥാപനമാണ് Life Care counselling Center. മികച്ച Behaviour therapy കളും പല രീതിയിലുള്ള കൗൺസിലിംഗും ലൈഫ് കെയർ നൽകുന്നുണ്ട്.

നിങ്ങൾക്ക് കൂടുതൽ അറിയണമെന്നുണ്ടോ?

എങ്കിൽ അറിയാൻ സൗജന്യമായി വിളിക്കൂ. 8157-882-795

How-to-Reduce-Stress--15-Proven-Techniques-to-Boost-Your-Well-Being

മാനസിക സമ്മർദ്ദം (Stress) കുറയ്ക്കാൻ / മാനസിക വിഷമം മാറാൻ കുറച്ചു ടിപ്സ്

hoarding disorder

ഒരു സാധനവും കളയാൻ തോന്നുന്നില്ലേ? ഹോർഡിംഗ് ഡിസോർഡർ (Hoarding Disorder)ആവാം.

Trichotillomania - ട്രൈക്കോടീലോമാനിയ

സ്ഥിരമായി മുടി പറിക്കുന്നത് ഒരു രോഗമാണോ? ട്രൈക്കോടീലോമാനിയയെക്കുറിച്ചു അറിയാം

We can support you with....

A very good place for counseling and child development. My kid got complete relief from all stress and strains that she felt with her studies under the sincere guidance of Smt. Elizabeth. I express my sincere gratitude - Dr. Suja Sreekumar
As I was feeling stressed with my studies ,my sessions with Dr. Elizabeth John has really help me build up my confidence and showed me smart and effective ways to study. The counselling from Life Care helped to improve myself. A great thanks to the whole team...👍 - Tom Mathew
A bunch of highly professional counsellors who can provide a wide variety of evidence based techniques and therapeutic approaches tailored to meet individual specific needs and circumstances. The whole team is awesome. Highly recommend anyone 👍👍 - Navin Thomas
It was very nice experience which I got from life care counseling center. All the staffs and doctors are highly professionally talented. I express my sincere thanks to counseling center management for there services. - Vyas Dunia
She is really good at finding the core reason ...for me in the first section itself she found out the base reason ... based on the personality - Neenu Jeenu
I am feeling happy right now because of life care counseling team.all services are available there for mental health and study related matters.Thank you so much Elizabeth madam and team members. - Sreeja K Nair
Very good place for children and youth counseling. Near ettumanoor, Kottayam - Pradeep Narayanan
Now I'm very Happy....Feeling like a new Good girl....I forgot all my problems by the help of Elizabeth Madam...She is very friendly... I like her very much.... - Jeeva K N
Very good atmosphere.feeling good.its help me to create positive thinking.now i am free from lot of stress😊😊😊😊😊 - Athira Soman
Life Care Counselling Center for Women and Child Development

Take a Mental Health Quiz

Life Care team built self-assessment tools to screen patients for mental health disorders. The tests found on this site are intended to help patients identify if they might benefit from further treatment. It is strongly recommended that each mental health quiz should be followed-up with a proper diagnosis from a mental health professional.

Despression Test (Self-Assessment)

Schizophrenia Test (Self-Assessment)

Anxiety Test (Self-Assessment)

OCD Test (Self-Assessment)

എനിക്ക് കൗൺസിലിങ് / തെറാപ്പി ആവശ്യമുണ്ടോ?

ഡിപ്രെഷൻ (Depression) / വിഷാദം (Self-Assessment)

ബൈപോളാർ ഡിസോർഡർ (Self-Assessment)

സ്ട്രെസ് (Self-Assessment)

ഉന്മാദം (Mania - Self-Assessment)

Borderline Personality Disorder Test

Internet Addiction Test

Body Dysmorphic Disorder

PTSD (Post-Traumatic Stress Disorder) Test

  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks
  • Arogyamasika
  • Sneha Ganga
  • Healthy Mind
  • Healthy Pulse
  • Cancer Care

ലഹരിവസ്തുക്കളുടെ ഉപയോഗം; അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് ജീവിതം തിരികെപിടിക്കാം

ഡോ.അദിതി എന്‍, 01 june 2022, 03:27 pm ist, ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും..

drugs

Representative Image | Photo: Gettyimages.in

ഇന്ന് ജൂണ്‍ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതിനെക്കുറിച്ചും അതിനു പിന്നാലെയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പരിശോധിക്കാം.

യു വാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും നമുക്കുമുന്നില്‍ നിറയുന്നത്. മാനസികസമ്മര്‍ദം കൈകാര്യംചെയ്യുന്നതിനുള്ള ഒരു മാര്‍ഗമെന്നനിലയില്‍ പതിവായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് യഥാര്‍ഥത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നത്. ഇവ ഉപയോഗിച്ചതിനുശേഷം, അതിന്റെ പ്രഭാവം കഴിഞ്ഞാല്‍ വീണ്ടും അതേ സമ്മര്‍ദം നേരിടേണ്ടിവരും. അത് വീണ്ടും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കും. അങ്ങനെ ഒരു ദൂഷിതചക്രം സൃഷ്ടിക്കപ്പെടും.

ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധങ്ങളെ ബാധിക്കും. ലഹരിവസ്തുക്കള്‍ നല്‍കുന്ന ആനന്ദം ക്ഷണികമെങ്കിലും അവയുടെ പാര്‍ശ്വഫലങ്ങള്‍ എന്നും നിലനില്‍ക്കുന്നതായിരിക്കും. ഈ പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയുമായിരിക്കും. ഏകാഗ്രത നഷ്ടം, പ്രശ്‌നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലങ്ങളാണ്.

ഒപ്പമുള്ളവരിലും ഒത്തുകൂടുന്നവരിലും ഇത്തരം അപകടസാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന് പരിശോധിക്കാനോ കണ്ടുപിടിക്കാനോ കഴിഞ്ഞാല്‍, ചിലപ്പോള്‍, ചിലര്‍ക്കെങ്കിലും ജീവിതം തിരിച്ചുപിടിക്കാനായേക്കും.

ലക്ഷണങ്ങള്‍

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗലക്ഷണങ്ങള്‍ അറിയാം.

ചുരുങ്ങിയ കൃഷ്ണമണികളും ചോരക്കണ്ണുകളും, വിളര്‍ച്ച, ഭാരക്കുറവ്, ഭക്ഷണം, ഉറക്കം എന്നിവയുടെ രീതികളില്‍ മാറ്റം, ശരീരത്തില്‍ പോറലുകളും മുറിപ്പാടുകളും, വ്യക്തിശുചിത്വം പാലിക്കാന്‍ വിമുഖത, കൂട്ടുകെട്ടുകളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള രഹസ്യസ്വഭാവം, പ്രിയപ്പെട്ടതായിരുന്ന പലതിലും താത്പര്യക്കുറവ്, ഉത്തരവാദിത്വം ഇല്ലാത്ത അവസ്ഥ, ആത്മനിന്ദ, ആത്മവിശ്വാസക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മ, അടിക്കടി മാറുന്ന വൈകാരികാവസ്ഥ, അനാവശ്യമായ വാദപ്രതിവാദങ്ങള്‍, മടി, ക്ഷീണം, രോഷം, ആകാംക്ഷ, വിഷാദം, അപകടസാധ്യതകള്‍ ഗൗനിക്കാതെയുള്ള എടുത്തുചാട്ടം, സ്വയം ഉപദ്രവിക്കാന്‍ ശ്രമിക്കുക, അക്രമം, മോഷണം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. മദ്യം/മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ കാണുന്ന മൂന്ന് ലക്ഷണങ്ങള്‍ ചികിത്സ അത്യാവശ്യമാണെന്ന സൂചനയാണ് നല്‍കുന്നത്.

1. ഉപയോഗിക്കുന്ന മയക്കു മരുന്നിന്റെ/മദ്യത്തിന്റെ അളവ്, ക്രമേണ കൂടിക്കൂടി വരുക. 2. ചിന്തകളിലും പ്രവൃത്തികളിലും, മദ്യം, മയക്കുമരുന്ന് എന്നിവയോട് ആസക്തി, ആശ്രയത്വം. 3. ലഹരി ഉപയോഗിക്കാതിരിക്കുമ്പോള്‍ പനി, ജലദോഷം, വെപ്രാളം, വിറയല്‍ എന്നിവ ഉള്‍പ്പെടുന്ന ലക്ഷണങ്ങള്‍.

എന്താണ് പ്രതിവിധി ?

വ്യക്തിയുമായി ശാന്തമായി സംസാരിക്കുക. അഭിപ്രായങ്ങളും ചോദ്യങ്ങളും ശ്രദ്ധിക്കുക. കാഴ്ചപ്പാടുകള്‍ അറിയുക. പ്രഭാഷണങ്ങളും ഭയപ്പെടുത്തുന്ന തന്ത്രങ്ങളും ഒഴിവാക്കുക. തുടക്കത്തില്‍ രസത്തിനുവേണ്ടിയുള്ള മയക്കുമരുന്ന് ഉപയോഗം അമിതമായ ഉപയോഗമോ ആസക്തിയോ ആയി മാറുകയും അപകടങ്ങള്‍, നിയമപരമായ പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യും എന്ന് പറഞ്ഞുമനസ്സിലാക്കുക. ആരോഗ്യത്തെയും രൂപത്തെയും കായികശേഷിയെയും മയക്കുമരുന്ന് ഉപയോഗം എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് ഊന്നിപ്പറയുക.

  • വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ എവിടെയാണെന്നും സമയം ചെലവിടുന്നത് എങ്ങനെയെന്നും ശ്രദ്ധിക്കുക.
  • വഴിതെറ്റിക്കുന്ന സന്ദേശങ്ങളെ കൃത്യമായി വിശകലനംചെയ്യുക.
  • വ്യക്തിയുടെ സുഹൃത്തുക്കളെ അറിയുക. അവര്‍ മയക്കുമരുന്ന് ഉപയോഗിക്കുകയാണെങ്കില്‍, ആ വ്യക്തിയും ലഹരി പരീക്ഷിക്കാനുള്ള സമ്മര്‍ദം അനുഭവിച്ചേക്കാം.
  • കൂട്ടുകാരുടെ സമ്മര്‍ദത്തെ ചെറുക്കാനുള്ള വഴികള്‍, മയക്കുമരുന്ന് ഓഫറുകള്‍ എങ്ങനെ നിരസിക്കാം എന്നിവയെക്കുറിച്ച് ഒരുമിച്ച് ചര്‍ച്ചചെയ്യുക.
  • ചികിത്സയില്‍ പിന്തുണ നല്‍കുക. വ്യക്തിയിലല്ല, പെരുമാറ്റത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, അനുഭവപാഠങ്ങള്‍ പങ്കിടുക. ശക്തമായ ഒരു ബന്ധം ലഹരിയില്‍നിന്ന് വ്യക്തിയെ പിന്തിരിപ്പിക്കാന്‍ സഹായിക്കും.
  • ആവശ്യമെങ്കില്‍, ഡോക്ടറെയോ കൗണ്‍സിലറെയോ മറ്റ് ആരോഗ്യപ്രവര്‍ത്തകരെയോ ബന്ധപ്പെടുക. ചികിത്സാപദ്ധതികള്‍ കൃത്യമായി നടപ്പാക്കുക.

തിരുവനന്തപുരം എം.ജി.കോളേജ്, മനഃശാസ്ത്രവിഭാഗം റിട്ട.അസോസിയേറ്റ് പ്രൊഫസര്‍ ആണ് ലേഖിക

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: drug addiction symptoms and effects, de addiction helpline

essay on drugs and youth in malayalam

Share this Article

Related topics, get daily updates from mathrubhumi.com, related stories.

mother

ഗര്‍ഭിണിയായത് മുതൽ തുടങ്ങാം, 1000 ദിവസത്തെ കരുതല്‍ കുട്ടികളുടെ പ്രമേഹസാധ്യത കുറയ്ക്കും

pregnancy-scan

കുഞ്ഞിന് വൈകല്യങ്ങളില്ലെന്ന് എങ്ങനെ ഉറപ്പുവരുത്താം; അറിയാം ഗർഭകാല സ്കാനിങ്ങിനെ

youtuber thoppi mrz thoppi nihad

MDMA കേസ്: ജാമ്യാപേക്ഷയുമായി 'തൊപ്പി'യും സുഹൃത്തുക്കളായ മൂന്ന് യുവതികളും; റിപ്പോർട്ട് തേടി കോടതി

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

fruits

പ്രമേഹരോ​ഗികൾ ഹോട്ടൽഭക്ഷണം ഒഴിവാക്കണോ? പഴങ്ങളും പച്ചക്കറികളും കുറയ്ക്കണോ? അറിയേണ്ടവ

piles

ആർക്കൊക്കെ പൈൽസ് വരാം?; ഭക്ഷണത്തിൽ വരുത്തേണ്ട നിയന്ത്രണങ്ങൾ എന്തെല്ലാം?

food

കാൻസർ സാധ്യത കുറയ്ക്കാൻ പാചകരീതികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഭക്ഷണശീലവും കാൻസറും

sugar diet

പ്രമേഹരോ​ഗികൾ അരിയാഹാരം പൂർണമായും ഉപേക്ഷിക്കണാേ?  ഭക്ഷണത്തിന്റെ അളവും തവണയും എപ്രകാരം?

More from this section.

love

എങ്ങനെ നന്നായി സ്നേഹിക്കാം? നിസ്വാർഥമായി പ്രവർത്തിക്കാം?

valiatha

മുന്നറിയിപ്പൊന്നും കൂടാതെ പകർച്ചവ്യാധികൾ വീണ്ടും വരാം; ...

insulting

വാക്കിലൂടെയും പ്രവർത്തിയിലൂടെയും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ ...

sleeping

ഉറക്കത്തിനിടയിലെ പെട്ടെന്നുള്ള മരണങ്ങൾ; ഹൃദയസ്തംഭനം ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Social issues
  • Social Media
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

  • Health News

ലഹരി ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

469612008

വളരെ ഉത്സാഹത്തോടെ സ്കൂളില്‍ പോകുകയും കൂട്ടുകാരും വീട്ടുകാരുമായി സന്തോഷത്തോടെ സമയം ചെലവിടുകയും ചെയ്ത അവന്‍ പെട്ടന്നാണ് ഒരുനാള്‍ മൂകനായി മാറിയത്. ഒന്നിലുമൊരു താൽപ്പര്യമില്ലായ്മ. നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടന്ന് പഠനത്തിലും പിന്നോക്കമായി. അങ്ങനെയാണ് അവനെ വീട്ടുകാര്‍ ഒരു ഡോക്ടറുടെ അടുത്തു കൊണ്ടുപോകുന്നത്. വിശദ പരിശോധനയിൽ കുട്ടി മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് മനസ്സിലായി. കൂടുതല്‍ അപകടങ്ങളിലേക്ക് വഴുതിവീഴും മുൻപ് കണ്ടെത്തിയതോടെ അവനെ പതിയെ സാധാരണജീവിതത്തിലേക്ക് മടക്കികൊണ്ട് വരാന്‍ സാധിച്ചു.  

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചു വരികയാണ്. മദ്യം, മയക്കു മരുന്ന്, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതോടൊപ്പം ഗൗരവമായി കാണേണ്ട  ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം അവരില്‍ ഉണ്ടാക്കുന്ന  വ്യക്തിത്വവൈകല്യങ്ങള്‍.

പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. വളരെ സാവധാനമാണ്‌ കുട്ടികള്‍ പലപ്പോഴും ലഹരിക്ക്‌ അടിമപ്പെടുന്നത്. പലപ്പോഴും മോശം കൂട്ടുകെട്ടുകള്‍ തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. 

വീട്ടിലെ പ്രശ്നങ്ങള്‍, വിഷാദരോഗം, ടെന്‍ഷന്‍, പ്രണയനൈരാശ്യം, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍, കൂട്ടുകാരില്‍ നിന്നും കേട്ട നിറംപിടിപ്പിച്ച കഥകള്‍ കേട്ടുള്ള ആവേശം, അങ്ങനെ പല പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ ഇത്തരം കൂട്ടുകെട്ടുകളില്‍ പെട്ടെന്ന് ചെന്നുവീഴും. 

ഇവരെ വല വീശി പിടിക്കാനായി സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു.   

അടുത്തിടെ നടത്തിയ ഒരു പഠനം പ്രകാരം കൗമാരപ്രായത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന കുട്ടികള്‍ ഭാവിയില്‍ പലതരത്തിലെ സങ്കീര്‍ണ്ണതകള്‍ നേരിടുന്നുണ്ട്. ഇവരുടെ വിദ്യാഭ്യാസം, ജോലി, വിവാഹജീവിതം, സാമൂഹികബന്ധങ്ങള്‍ എന്നിവയിലെല്ലാം ഇതിന്റെ ആഘാതങ്ങള്‍ വ്യക്താമാണെന്നു പഠനം പറയുന്നു. അമേരിക്കന്‍ പബ്ലിക്‌ ഹെല്‍ത്ത് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തില്‍ ഒരിക്കല്‍ മയക്കുമരുന്നിനു അടിമയായിരുന്നര്‍ക്ക് അവരുടെ മുന്നോടുള്ള ജീവിതത്തില്‍ സമപ്രായക്കാരെ പോലെ മുന്നേറാന്‍  കഴിയാതെ വരുന്ന അവസ്ഥയുണ്ട്. 

നിരന്തരമായ ലഹരിഉപയോഗം ബുദ്ധിശേഷിയില്‍ ഗണ്യമായ കുറവുവരുത്തുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. 1165 കുട്ടികളില്‍ അവരുടെ 12 വയസ്സ് മുതല്‍  25 വയസ്സ് വരെ നടത്തിയ പഠനങ്ങളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. 

ലഹരിയുടെ ദോഷവശങ്ങൾ ഒരാളെ ബാധിക്കുക ശാരീരികമായും മാനസികമായുമാണ്. അമിതമായ ലഹരി ഉപയോഗം കാലക്രമേണ ഓർമ, ചിന്ത, സ്വബോധം എന്നിവ നഷ്‌ടമാക്കുന്നു. വൈകാതെ കുട്ടി കടുത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയില്ലായ്‌മ, നിരുത്സാഹം എന്നിവയ്‌ക്കു അടിമപ്പെടുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 

കുട്ടി ലഹരിക്ക്‌ അടിമയായിട്ടുണ്ട് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ധനായ ഡോക്ടറുടെയോ മാനസികരോഗവിദഗ്ധന്റെയോ സഹായം തേടണം. ഒന്നോര്‍ക്കുക ശകാരമോ കുറ്റപ്പെടുത്താലോ ദേഹോദ്രപവമോ വഴി ഇതിനു പരിഹാരം തേടാന്‍ പാടില്ല. നമ്മുടെ കൗമാരവും യുവത്വവും ലഹരിയുടെ കയങ്ങളിലേക്കു വീഴാതെ കാക്കേണ്ടത്‌ നമ്മുടെ കൂടി കടമയാണ്. 

Read More : ആരോഗ്യവാർത്തകൾ

alt text

Subscribe Newsletter

Subscribe for:

Please choose an option

Do you want to unsubscribe Newsletter/Alerts?

  • India Today
  • Business Today
  • Reader’s Digest
  • Harper's Bazaar
  • Brides Today
  • Cosmopolitan
  • Aaj Tak Campus

Indiatoday Malayalam

NOTIFICATIONS

  • മലയാളം വാർത്ത

സംസ്ഥാനത്ത് ലഹരിക്കെതിരെ പോരാടാന്‍ 'യോദ്ധാവ്'; കുട്ടികളിലെ ലഹരി ഉപയോഗത്തില്‍ മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍...

Save our children from drugs and other narcotic things: ലഹരി സമൂഹത്തിന് ദോഷം ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ച് മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതിലുപരി, അതൊരു രോഗമാണെന്ന തിരിച്ചറിവാണ് എല്ലാവരിലും വേണ്ടത്..

Drugs and other narcotic things usage among Teenage students in Kerala

IT Malayalam

  • തിരുവനന്തപുരം,
  • 16 Sep 2022,
  • (Updated 16 Sep 2022, 11:16 AM IST)

google news

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടിവരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആകാംക്ഷ, ബോറടി മാറ്റാന്‍, വിഷാദം അകറ്റാന്‍, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍ എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്. മദ്യത്തില്‍ നിന്ന് കഞ്ചാവിലേക്കും ഒടുവിലായി എംഡിഎംഎ പോലുള്ള രാസലഹരിയിലേക്കുമാണ് ഒരുവിഭാഗം കൗമാരക്കാര്‍ പെട്ട് പോകുന്നത്. കൊവിഡിനെ തുടര്‍ന്നുള്ള നീണ്ടകാലത്തെ അടച്ചിടലുകള്‍ക്ക് ശേഷം സ്‌കൂള്‍ തുറന്നതോടെ എക്സൈസിന്റെ വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കൂടിയെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കൗമാരക്കാരിലെ ലഹരി ഉപയോഗവും ആത്മഹത്യ പ്രവണതയും തടയാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള നിയമസഭയിലെ പ്രസംഗം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. 

തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ പ്രയാസമില്ലാതെ ഈ ദുശ്ശീലത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന്‍ കഴിയും. 2019 ലെ കൊവിഡ് കാലത്തിന് തൊട്ട് മുന്‍പ് ഇരട്ടിയിലധികമായിരുന്നു കേസുകളിലെ വര്‍ധനവ്. എന്നാല്‍ കൊവിഡ് അടച്ചിട്ട വര്‍ഷങ്ങളില്‍ ഇത് പകുതിയായി കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ ഉള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലഹരിക്കടിമകളാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടി വരികയാണെന്നാണ് സര്‍ക്കാര്‍ കണക്ക്. എക്സൈസ് വഴിയല്ലതാതെ സ്വകാര്യ ആശുപത്രികള്‍ വഴി ചികിത്സ തേടിയവരുടെ കണക്കുകള്‍ കൂടി ചേര്‍ക്കപ്പെട്ടാല്‍ സംഖ്യ പതിന്‍മടങ്ങ് വര്‍ദ്ധിക്കും. 

ലഹരിയെ തെറ്റായി കണ്ട് മറച്ചുവയ്ക്കുന്ന മനോഭാവവും ഇന്നത്തെ തലമുറയില്‍ നിന്നും അകന്നിരിക്കുന്നതായി കാണാം. ഇത് ഞങ്ങളുടെ ജീവിതരീതിയാണ് എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. മറ്റുള്ളവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുമ്പോള്‍ ഞങ്ങള്‍ ജീവിതം ആസ്വദിക്കുന്നുവെന്നാണ് ന്യായം പറയുക. കുറച്ചു നേരം റിലാക്സ് ചെയ്യാനുള്ള മാര്‍ഗം മാത്രമാണവര്‍ക്ക് മയക്കുമരുന്നുകള്‍. ലഹരിയെന്ന മഹാവിപത്തില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്....

അച്ഛനമ്മമാര്‍ മക്കളെ കൃത്യമായി നിരീക്ഷിക്കണം. അവര്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, സുഹൃത്തുക്കള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. നിരീക്ഷിക്കപ്പെടുന്നുവെന്നത് കുട്ടികള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ അവരുടെ ശ്രദ്ധയില്‍ പെടാതെ വേണം ഇതു ചെയ്യാന്‍. കുട്ടികളുടെ സാധാരണ പെരുമാറ്റത്തില്‍നിന്നുള്ള ചെറിയ വ്യത്യാസം പോലും നിസാരമായി കാണരുത്. വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍, കേള്‍ക്കുന്ന പാട്ടുകള്‍, കാണുന്ന സിനിമ, എല്ലാത്തിലും ശ്രദ്ധയുണ്ടാകുന്നത് നല്ലതാണ്.

ഏതു ലഹരി ഉപയോഗിക്കുമ്പോഴും ചില അടയാളങ്ങളിലൂടെ അത് കണ്ടെത്താന്‍ സാധിക്കും. വസ്ത്രങ്ങളില്‍ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങള്‍ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തില്‍ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളില്‍ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ ചുവന്നിരിക്കും. ടോയ്‌ലെറ്റില്‍ അധികം സമയം ചെലവഴിക്കുന്നതും ചിലപ്പോള്‍ ലഹരി ഉപയോഗത്തിന്റെ സൂചനയാകുന്നു. കുട്ടികളുടെ മുറി വൃത്തിയാക്കുമ്പോള്‍ ലഹരിമരുന്നിന്റെ അംശങ്ങള്‍ ഏതെങ്കിലുമുണ്ടോ എന്ന് നോക്കുന്നതും നല്ലതാണ്. കുട്ടിയുടെ  ഭക്ഷണരീതിയിലും ഉറക്കത്തിലും ശ്രദ്ധ വേണം. ചിലര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ വിശപ്പ് കൂടും. ചിലര്‍ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ന്‍ പോലെയുള്ള സ്റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്പോള്‍ ഉറക്കം കുറയുന്നു. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാന്‍ ഇവ കാരണമാകുമ്പോള്‍ ഹെറോയ്ന്‍ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകള്‍ കൂടുതലായി ഉറങ്ങാന്‍ പ്രേരിപ്പിക്കും. പകല്‍ സാധാരണയിലധികം സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അല്‍പം ശ്രദ്ധ.

കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും. ചിലര്‍ അന്തര്‍മുഖരാകും. ലഹരിക്ക് അടിമപ്പെടുന്നവര്‍ മിക്കവാറും ഒറ്റയ്ക്കിരിക്കാനാകും ഇഷ്ടപ്പെടുക. അകാരണമായ കോപം, തര്‍ക്കുത്തരം, ബഹളം, വിഷാദം എല്ലാം ലഹരിക്കടിമപ്പെടുന്നവരുടെ ലക്ഷണങ്ങളാകാം. കൂട്ടുകെട്ടിലും വ്യത്യാസങ്ങള്‍ അനുഭവപ്പെടാം. മുതിര്‍ന്ന ആളുകളുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദര്‍ശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തില്‍ ആരെയെങ്കിലും കണ്ടാല്‍ രക്ഷിതാക്കള്‍ ഉടന്‍തന്നെ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്.

ലഹരി സമൂഹത്തിന് ദോഷം ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ച് മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതിലുപരി, അതൊരു രോഗമാണെന്ന തിരിച്ചറിവാണ് എല്ലാവരിലും വേണ്ടത്. രോഗത്തിന് ആവശ്യം ചികില്‍സയാണ്. മക്കള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിക്ക് അടിപ്പെട്ടാല്‍ ആവശ്യമായ ചികില്‍സ നല്‍കുക. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും അതിലേക്ക് പോകാനുള്ള പ്രവണത അവരിലും  കൂടുതല്‍. കഞ്ചാവ് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം അച്ഛനെ ലൈംഗികാസക്തിയോടെ സമീപിച്ച മകളെ ചികില്‍സയ്ക്ക് എത്തിച്ച സംഭവം ഉണ്ടായതും നമ്മുടെ കൊച്ചു കേരളത്തില്‍തന്നെ. ലഹരിയുടെ ഉന്‍മാദത്തില്‍ സ്വയം മറന്ന് കൊലപാതകം, ബലാല്‍സംഗം പോലെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാനും പലരും മടിക്കില്ല. ഒട്ടേറെ ക്രിമിനല്‍ കേസുകളുടെ പിന്നാമ്പുറങ്ങളില്‍ ലഹരിയുടെ സാന്നിധ്യമുണ്ട്.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയുക എന്നത് എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല. ആവശ്യക്കാര്‍ ഇല്ലാതായാല്‍ ഈ വിപത്ത് തനിയെ ഇല്ലാതാകും. ചെറുപ്രായത്തിലേ കുട്ടികള്‍ക്ക് ആവശ്യമായ ബോധവല്‍കരണം കൊടുക്കേണ്ടതുണ്ട്. അവരുടെ ശ്രദ്ധ മറ്റ് പ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുവിടുന്നത് ഫലവത്തായ മാര്‍ഗമാണ്. ലഹരിക്കെതിരെയുള്ള മികച്ച മറുമരുന്നാണ് സ്പോര്‍ട്സ്. ആരോഗ്യം നിലനിര്‍ത്തുന്നതിനൊപ്പം കുട്ടികളുടെ ശരീരവും മനസ്സും അലസമാകാതിരിക്കാനും ഇത് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കുട്ടികളെ കുറ്റവാളികളാക്കുന്ന ലഹരി ഉപയോഗം പിടിച്ച് കെട്ടാനുള്ള ശ്രമങ്ങള്‍ സംസ്ഥാന പൊലീസിന്റെ ഭാഗത്ത് നിന്നും ഊര്‍ജ്ജിതമാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗത്തിന് ശേഷമാണ് സ്‌കൂള്‍, കോളേജ് തലങ്ങളിലേക്ക് ഉള്‍പ്പടെ ഇറങ്ങി ചെന്ന് പ്രവര്‍ത്തനം സജീവമാക്കുന്നത്. യോദ്ധാവ് എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണങ്ങള്‍. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ പരമാവധി കേസുകളില്‍ ഉള്‍പ്പെടുത്താതെ വിമുക്തി കേന്ദ്രങ്ങളിലേക്കെത്തിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നിലവില്‍ സംസ്ഥാനത്ത് നടക്കുന്നത്.

ഏറ്റവും പുതിയത്‌

IMAGES

  1. Thoughts of our times /Drug abuse: cause and solutions/malayalam /malayalam summary

    essay on drugs and youth in malayalam

  2. ലഹരി വിരുദ്ധ ദിന പോസ്റ്റർ തയ്യാറാക്കാം| Anti-drugs Day draw malayalam

    essay on drugs and youth in malayalam

  3. International Anti Drug Day/Malayalam/June26/Dangers of Drug Abuse/ലഹരി

    essay on drugs and youth in malayalam

  4. Drug Abuse : Causes and Solutions

    essay on drugs and youth in malayalam

  5. Anti drug day poster in Malayalam| ലഹരി വിരുദ്ധ ദിന പോസ്റ്റർ നി

    essay on drugs and youth in malayalam

  6. ANTI DRUG DAY

    essay on drugs and youth in malayalam

VIDEO

  1. Photo essay (Drugs)

  2. Essay on Role of Youth in Building A Smart India #shorts #youthinbuildingasmartindia #viral

  3. ദജ്ജാൽ ചരിത്ര പഠനം, HISTORY OF ANTICRIST..? ഇപ്പോൾ എവിടെ..? എപ്പോൾ വരും, مسيح الدجال

  4. YOUTH and drugs # youth #motivation #personalgrowth #society

  5. Role of youth in prevention of cybercrimes Essay in English

  6. ക്യാമ്പസുകളിലെ ലഹരി ഉപയോഗവും വിദ്യാർത്ഥികളുടെ സ്വതന്ത്രചിന്താ ന്യായങ്ങളും

COMMENTS

  1. Essay on Drugs and Alcohol Abuse among Students in Malayalam

    Essay on Drugs and Alcohol Abuse among Students in Malayalam : ലഹരി വസ്തുക്കളും യുവ തലമുറയും ...

  2. ലഹരി മരുന്നുകളില്‍ നിന്ന് മോചനം സാധ്യമാണോ?; പുതുതലമുറ നേരിടുന്ന

    എന്താണ് ഈ ലഹരി മരുന്നുകള്‍ ഒരു വ്യക്തിയില്‍ സൃഷ്ടിക്കുന്ന ...

  3. ലഹരി മരുന്നിന് അടിമപ്പെട്ടുവോ?

    എന്താണ് Drug addiction. ലഹരിമരുന്നിൻ്റെ അസ്വഭാവികമായ ഉപയോഗം കാരണം ...

  4. ലഹരിവസ്തുക്കളുടെ ഉപയോഗം; അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് ജീവിതം

    ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

  5. Essay on drugs and youth in malayalam

    Essay on drugs and youth in malayalam - 14767931. bhukurt9675 bhukurt9675 17.01.2020 World Languages Secondary School answered Essay on drugs and youth in malayalam See answers Advertisement Advertisement sathyanappu63 ...

  6. Malayalam essay on addiction of drugs in youth in malayalam

    Find an answer to your question Malayalam essay on addiction of drugs in youth in malayalam doubtzzbudy doubtzzbudy 04.08.2019

  7. കേരളം പറയുന്നു: അരുത് ലഹരി- Editorial about drug usage in students

    മണിചെയിൻ മാതൃകയിൽ (മൾട്ടി ലവൽ മാർക്കറ്റിങ്) കേരളത്തിൽ ലഹരി വി ...

  8. ലഹരിയില്‍ അമരുന്ന യുവത്വം

    ലഹരിയില്‍ അമരുന്ന യുവത്വം ലഹരിക്കടിമപ്പെടുന്നവരില്‍ എഴുപത് ...

  9. ലഹരി ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

    Get Manoramaonline News, Live TV, Photos, Live Cricket Scores and much more on your iPhone, iPad and Android devices.

  10. സംസ്ഥാനത്ത് ലഹരിക്കെതിരെ പോരാടാന്‍ 'യോദ്ധാവ്'; കുട്ടികളിലെ ലഹരി

    Save our children from drugs and other narcotic things: ലഹരി സമൂഹത്തിന് ദോഷം ചെയ്യുന്നതെങ്ങനെ ...